Monday, August 3, 2009

കാതോടു കാതോരം ( കാതോടു കാതോരം)

Views


കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി , വിഷുപക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപക്ഷി പോലെ

കുറുമൊഴി കുറുകി കുറുകി നീ
ഉണരു വരിനെല്‍ കതിരിന്‍ പിരിയില്‍
അരിയ പാല്‍മനികള്‍ കുറുകി നെന്മാനിതന്‍
കുലാഗ വെയിലില്‍ ഉലയെ
കുളിരു പെയ്തു നില
കുഴലു പോലെ ഇനി കുറുമൊഴി ഇതിലെ വാ
ആരോ പാടിപ്പെയുന്നു തേന്‍മഴകള്‍
പിറകില്‍ ഉയരും അഴകേ
മണ്ണ് കൊണ്ടാകും
മന്ത്രം നീ ചൊല്ലി തന്നു പൊന്നിന്‍തളികള്‍

കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി , വിഷുപക്ഷി പോലെ

തളിരിലെ പവിഴമുരുഗുമീ
ഇലകള്‍ ഹരിഥ മനികലനിയും
കരളിലെ പവിഴം ഉരുകി വേരെയൊരു
കരളിന്‍ നിഴയില്‍ ഉറയും
കുളിരുപെയ്തു നില കുഴലു പോലെ ഇനി
കുറുമൊഴി ഇതിലെ വാ
ആരോ പാടി തേങ്ങുന്നു തേന്‍ അലകള്‍
പുതിരും നിലാമിതുഴുതു
മണ്ണ് കൊണ്ടാകും
മന്ത്രം നീ ചൊല്ലി
തന്നു പൊന്നിന്‍തളികള്‍

കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി , വിഷുപക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപക്ഷി പോലെ

1 comment:

  1. അക്ഷര പിശകുകളാണധികവും... പോസ്റ്റ് എഡിറ്റ് ചെയ്യൂ‍...

    ReplyDelete