Monday, August 3, 2009

മനധാരചെപ്പുണ്ടോ ( ദശരഥം )

Views

മന്ദാരചെപ്പുന്ദൊ മാണിക്ക്യകല്ലുണ്ടോ കൈയ്യില്‍ വാര്‍മതിയെ
പൊന്നും തേനും വയമ്പുമുണ്ടോ വാനംപാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മന്ദാരചെപ്പുന്ദൊ മാണിക്ക്യകല്ലുണ്ടോ കൈയ്യില്‍ വാര്‍മതിയെ
ഓ .. ഓ....

തഴുകുന്ന കാറ്റില്‍ താരാടുപാട്ടിന്‍ വാല്‍സല്ല്യം ... വാല്‍സല്ല്യം
രാപ്പാടിയെകും നാവെടുപാട്ടിന്‍ നൈര്‍മല്ല്യം ..... നൈര്‍മല്ല്യം ....
തളിരിട്ട താഴ്വരകള്‍ താലമെന്തവെ
തനുവനി കൈകലുളം ആര്ദ്രമാക്കവേ
മുകുളങ്ങള്‍ ഇതലന്നിയെ കിരനമാം കതിരന്നിയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു (മന്ദാര... )

എറിയുന്നപകലിന്‍ ഏകാന്ത യാനം കഴിയുമ്പോള്‍ ..... കഴിയുമ്പോള്‍ ....
അതില്‍നിന്നും ഇരുളിന്‍ ചിരകൊടെ രജനി അണയുമ്പോള്‍ .... അണയുമ്പോള്‍ ...
പടരുന്ന നീലിമയാല്‍ പാതമോദവെ
വളരുന്ന മൂകതയില്‍ പാരുരങ്ങവേ
നിമിഷമാം ഇലകൊഴിയെ ജനിയുടെ രാധാമനയെ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു (മന്ദാര .....)

No comments:

Post a Comment