Monday, August 3, 2009

രാജഹംസമേ( ചമയം)

Views

രാജ ഹംസമേ മഴവില്‍ കൊടിയില്‍
സ്നേഹദൂതുമായ്‌ വരുമോ
സാഗരങ്ങളേ മറുവാക്ക് മിണ്ടുമോ
എവിടെ എന്റെ സ്നേഹ ഗായകന്‍ .. .. ..

ഹൃദയ രേഖപോലെ ഞാന്‍ എഴുതിയ നൊമ്പരം
നിരമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ .... പറയു‌ ... (രാജ)


എന്റെ സ്നേഹവാനവും ജീവനഗാനവും
ബന്ധനമകുമെന്കിലും നിന്നില്‍ (2)
നിമിഷ മേഖമായ്‌ ഞാന്‍ പെയ്തു തോര്‍നിടാം
നൂറായിരം ഇതളായിനി വിടരുവാന്‍
ജന്മം യുഗമായി നിറയാന്‍ (രാജ )



1 comment:

  1. “നിമിഷ മേഖയേ ഞാന്‍ പെയ്തു തോര്‍നിടാം “
    എന്നിടത്ത്
    “നിമിഷ മേഖ മായ് ഞാന്‍ “ എന്നണു പാട്ടിൽ ഉള്ളത്
    ------------------------
    “നൂറായിരം ഇതലായിനി വിടരുവാന്‍“
    എന്നല്ല

    “ ഇതളായി നീ വിടരുവാൻ“ എന്നതാണു ശരി..

    ReplyDelete